തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു: കണ്ണൂരിൽ 19,81,739 വോട്ടർമാർ

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു:  കണ്ണൂരിൽ 19,81,739 വോട്ടർമാർ
Jul 23, 2025 09:40 PM | By Sufaija PP

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർ പട്ടികയുടെ കരട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 19,81,739 വോട്ടർമാർ.സ്ത്രീകൾ 10,66,319 പുരുഷൻമാർ 9,15,410 ട്രാൻസ്‌ജെൻഡർ 10 എന്നിങ്ങനെയാണ് കണക്ക്. അന്തിമ വോട്ടർ പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും.

കരട് വോട്ടർപട്ടികയിൽ 1034 തദ്ദേശ സ്ഥാപനങ്ങളുടെ 20998 വാർഡുകളിലായി 2,66,78,256 വോട്ടർമാരാണ് ഉള്ളത്. 1,26,32,186 പുരുഷന്മാരും 1,40,45,837 സ്ത്രീകളും 233 ട്രാൻസ്‌ജെൻഡറും.

കരട് വോട്ടർ പട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ sec.kerala.gov.in വെബ്സൈറ്റിലും പരിശോധനക്ക് ലഭിക്കും.

ആഗസ്റ്റ് ഏഴ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

Local body election Karat voter list published: 19,81,739 voters in Kannur

Next TV

Related Stories
റീമയുടെ ആത്മഹത്യ കുറിപ്പിൽ ഭർത്താവിനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണം

Jul 24, 2025 10:50 AM

റീമയുടെ ആത്മഹത്യ കുറിപ്പിൽ ഭർത്താവിനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണം

റീമയുടെ ആത്മഹത്യ കുറിപ്പിൽ ഭർത്താവിനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണം...

Read More >>
ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള  തളിപ്പറമ്പ് സൗത്ത് യൂനിറ്റ് വാർഷിക സമ്മേളനം  സംസ്ഥാന ട്രഷറർ ശ്രീ സുധീർ മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു

Jul 24, 2025 09:19 AM

ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള തളിപ്പറമ്പ് സൗത്ത് യൂനിറ്റ് വാർഷിക സമ്മേളനം സംസ്ഥാന ട്രഷറർ ശ്രീ സുധീർ മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു

ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള തളിപ്പറമ്പ് സൗത്ത് യൂനിറ്റ് വാർഷിക സമ്മേളനം സംസ്ഥാന ട്രഷറർ ശ്രീ സുധീർ മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു...

Read More >>
മഴ തുടരും :എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്

Jul 24, 2025 09:16 AM

മഴ തുടരും :എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്

മഴ തുടരും :എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്...

Read More >>
കരട് വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിച്ച വാർഡ് വിഭജനം അശാസ്ത്രീയമാണെന്ന് ജില്ലാ മുസ്ലിം ലീഗ് നേതൃ യോഗം

Jul 24, 2025 09:12 AM

കരട് വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിച്ച വാർഡ് വിഭജനം അശാസ്ത്രീയമാണെന്ന് ജില്ലാ മുസ്ലിം ലീഗ് നേതൃ യോഗം

കരട് വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിച്ച വാർഡ് വിഭജനം അശാസ്ത്രീയമാണെന്ന് ജില്ലാ മുസ്ലിം ലീഗ് നേതൃ...

Read More >>
പന്ത്രണ്ടുകാരൻ ഊഞ്ഞാലാടുന്നിടെ അബദ്ധത്തിൽ ഷാൾ തൊണ്ടയിൽ കുരുങ്ങി മരിച്ചു

Jul 23, 2025 09:48 PM

പന്ത്രണ്ടുകാരൻ ഊഞ്ഞാലാടുന്നിടെ അബദ്ധത്തിൽ ഷാൾ തൊണ്ടയിൽ കുരുങ്ങി മരിച്ചു

പന്ത്രണ്ടുകാരൻ ഊഞ്ഞാലാടുന്നിടെ അബദ്ധത്തിൽ ഷാൾ തൊണ്ടയിൽ കുരുങ്ങി മരിച്ചു...

Read More >>
മൺസൂൺ ബംബർ 10 കോടി അടിച്ചത്  തളിപ്പറമ്പ് പൊക്കുണ്ടിൽ വിറ്റ ടിക്കറ്റിന്

Jul 23, 2025 09:43 PM

മൺസൂൺ ബംബർ 10 കോടി അടിച്ചത് തളിപ്പറമ്പ് പൊക്കുണ്ടിൽ വിറ്റ ടിക്കറ്റിന്

മൺസൂൺ ബംബർ 10 കോടി അടിച്ചത് കുറുമാത്തൂർ പൊക്കുണ്ടിൽ വിറ്റ...

Read More >>
Top Stories

News Roundup

//Truevisionall